Wednesday, May 9, 2007

കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളെ
കൊട്ടുവേണം കുഴല്‍ വേണംകുരവ വേണം!
വരവേല്‍ക്കാനാളു വേണം !കൊടിതോരണങ്ങള്‍ വേണം!
വിജയശ്രീലാളിതരായ്‌ വരുന്നു ഞങ്ങള്‍ !
കറുത്ത ചിറകുവച്ചോ-രരയന്നക്കിളി പോലെ!
കുതിച്ചു കുതിച്ചുപായും കുതിര പോലെ!
തോല്‍വി എന്തെന്നറിയാത്ത തലതാഴ്‌ത്താനറിയാത്ത“കാവാലം ചുണ്ടനിതാജയിച്ചു വന്നൂ!”
പമ്പയിലെ പൊന്നോളങ്ങള്‍ഓടിവന്നു പുണരുന്നു !
തങ്കവെയില്‍ നെറ്റയിന്മേല്‍പൊട്ടു കുത്തുന്നൂ!
തെങ്ങോലകള്‍ പൊന്നോലകള്‍മാടിമാടി വിളിക്കുന്നൂ!
തെന്നല്‍ വന്നു വെഞ്ചാമരംവീശിതരുന്നു!
“ചമ്പക്കുളം പള്ളിക്കൊരു വള്ളംകളിപ്പെരുന്നാള്!”
അമ്പലപ്പുഴയിലൊരുചുറ്റുവിളക്ക്‌!
കരുമാടിക്കുട്ടനിന്ന്:പനിനീര്‍ക്കാവടിയാട്ടം!
കാവിലമ്മക്കിന്നു രാത്രി ഗരുഡന്‍തൂക്കം‌! (കുട്ടനാടന്‍...)

Tuesday, May 8, 2007

ഗ്ലാസ്‌ മേറ്റ്സ്‌

ഏന്റെ റമ്മിലെ സോഡയാണു നീ നല്ല വീശുകാരാ,പെഗ്ഗൊഴിച്ചു ഞാന്‍ കാത്തു വച്ചൊരെന്‍ചില്ലു ഗ്ലാസിലൂറും ലിക്വറൊന്നു വേണ്ടേ......ലിക്വറൊന്നു വേണ്ടേ..നല്ല വീശുകാരാ. .റമ്മിന്റെ കൂട്ടുകാരാനിന്റെ ഗ്ലാസിലെ 100 മില്ലിയില്‍.... ..നിന്റെ ഗ്ലാസില്ലെ 100 മില്ലിയില്‍ ഐസ്‌ കട്ടയാവാംനിന്റെ കൈയ്യിലെ പെഗ്ഗു തീരുമ്പോള്‍ വീണ്ടും ഫിക്സു ചെയ്യാംരണ്ടു ഫുല്ലുകള്‍ തീര്‍ന്നെടാ, ഇനി ബാറിലൊന്നൂടെ പൊകണംരണ്ടു ഫുല്ലുകള്‍ തീര്‍ന്നെടാ, ഇനി ബാറിലൊന്നൂടെ പൊകണംനിന്റെ കീശേലെ കാഷുകൊണ്ടു ഞാന്‍ നിന്നെ കുടിയനാക്കാം. .....( ഏന്റെ റമ്മിലെ )തൊട്ടു കൂട്ടുവാനുള്ള പിക്കിളും..... .തൊട്ടു കൂട്ടുവാനുള്ള പിക്കിളും ചിപ്സും എന്നപോലെതൊട്ടടുത്തു ഞാന്‍ നിന്നുവെങ്കിലും വീശുകില്ല മോനെആടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വക്കുവാന്‍ആടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വക്കുവാന്‍ഏന്ത്‌ മാത്രം കുപ്പി വേണേലും വീണ്ടും നല്‍കിടും ഞാന്‍ ......( ഏന്റെ റമ്മിലെ )ചിയേര്‍സ്‌

കാന്താ..ഞാനും വരും..

കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍‍കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍മഠവും കുളവും കാണണം കാന്താ..മഠത്തിലെ വരവൊന്ന് കാണണം കാന്താ..കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍മദ്ധളമെനിക്കൊന്ന് കാണണം കാന്താ..മദ്ധളമേലൊന്ന് മുട്ടണം കാന്താ..കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍ചെണ്ടയെനിക്കൊന്ന് കാണണം കാന്താ..ചെണ്ടക്കോലെടുത്തൊന്ന് കൊട്ടണം കാന്താ..കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍ഇലഞ്ഞിയും തറയും കാണണം കാന്താ..ഇലഞ്ഞിത്തറ മേളം കേള്‍ക്കണം കാന്താ..കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍ആനയെനിക്കൊന്ന് കാണണം കാന്താ..ആനപ്പുറത്തൊന്ന് കയറണം കാന്താ..കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍തെക്കേ ഗോപുരം കാണണം കാന്താ..തെക്കോട്ടിറക്കവും കാണണം കാന്താ..കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍കുടമാറ്റമെനിക്കൊന്ന് കാണണം കാന്താ..മുത്തുക്കുടയെടുത്തതിലൊന്ന് മാറണം കാന്താ..കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍വെടിക്കെട്ട് എനിക്കൊന്ന് കാണണം കാന്താ..തിരിയെടുത്തതിലൊന്ന് കൊളുത്തേണം കാന്താ..കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

ഇന്നത്തെ ഐറ്റംസ്‌

ഇന്നത്തെ ഐറ്റംസ്‌
--------------
കള്ള്‌ - 32 രൂബാ(1ലി)
- 25 രൂബാ(സ്തിരം കുടിയന്മാര്‍ക്ക്‌)[വാള്‍ വെക്കുന്നവര്‍ ക്ലീന്‍ ചെയ്യാന്‍ പുറമെ നിന്നും ആളെ കൊണ്ടു വരെണ്ടതാണു]

കപ്പ -10 രൂബാ (1 പ്ലയിറ്റ്‌)

കരിമീന്‍ ഒലതിയതു -25 രൂബ(തിന്നേച്ച്‌ കാശു തന്നു പോണം .നമ്മളെ ഒലത്തരുത്‌)

പോര്‍ക്‌ വറ്റിചതു -12 രൂബാ

കല്ലുമ്മ്ക്കായ -16 രൂബാ [ലബ്യമല്ലേല്‍ കല്ല്മ്മേല്‍ അല്ലാത്ത കായ പൂട കളഞ്ഞു തരുന്നതാരിക്കും]

ഞണ്ട്‌ കറി -25 രൂബാ [ലബ്യമാണേല്‍....]
-40 രൂബാ [ലബ്യമല്ലേല്‍]

മദുരകള്ള്‌ -രൂബ മദുരതിനു അനുസരിച്ച്‌.

വെള്ളാപ്പം -3 രൂബാ

ആയലത്തെ കല്യാണീടെ അപ്പം -രൂബ അവള്‍ പറയുന്നതു[ഇതൊടനുബന്ദിചുള്ള അടി,പൊലവിളി എന്നിവ സ്വന്തം സ്വന്തം കൈകാര്യം ചെയ്യണം.ഗോപാലേട്ടന്‍ ഇതില്‍ ഇടപെടില്ല.]

ചക്ക ചക്കര ഇട്ടു വെച്ചതു -18,000 രൂബാ

കെ എസ്‌:മുകളില്‍ ഉള്ള വിലവിവരം വൈകുന്നേരം 6 മണി വരെ.6 മണിക്കു ശേഷം ഗോപാലേട്ടന്റെ വിവരതിനനുസരിച്ച വില ആയിരിക്കും.

താങ്കു.
മൊതലാളി ഗോപാലന്‍
ഒപ്പ്‌

Monday, May 7, 2007

Sunday, May 6, 2007

ഒരു രാത്രി


SHAAPMATES

ഈ ഷാപ്പില്‍ കള്ള്‌ കുടിഛിട്ടുള്ള എല്ലാ കുടിയന്മാരും ഈ നൂ ഈര്‍ നു വീണ്ഡൂമ്മ് ഈവിടയ്‌ ഒത്തൂ കൂടൂകയാണു ।ആകാലറ്റില്‍

പൊലിഞ്ഞുപൊയാ ചില നല്ലാ കുടിയന്മാരേയ്‌ അനുസ്മരിക്കാനും

അവരുഡേ പേരില്‍ പണിത പുതിയാ ഷാപ്പിന്റയ്‌ ഉദ്ക്കാഡാനം അന്നേയ്‌ ദിവസം നടത്താന്‍ തീരുമാനിചിട്ടുണ്ടു।പഴയ ഒരു പറ്റുകാരന്‍

എന്ന നിലയില്‍ താങ്കാലുഡേ മഹനീയാ സാന്നിധയം സാദരം

ക്ഷണ്ണീചുകൊള്ളുന്നു।ഇന്നു ഒരു കുപ്പി കള്ളിനു വകയില്ലാത്തവര്‍

നമ്മുക്കിടയില്‍ ഉണ്ടാവുമ്മ്,നമ്മുക്കാവുംവിധം അവരയ്‌

സഹായിക്കാനും,ഈ അവസരം ഉപയൊഗിക്കാം।പുതുവത്സര
ആഷംസകലൊഡേ ഗ്ഗോപാലെട്ടന്‍,ഷപ്പുടമ ചെമ്മാപ്പള്ളി,കിഴക്കയ്കടവുഎന്‍:ബി : താങ്ങലുദയ്യ്‌ പഴയ പറ്റു തീര്‍ത്തു രസീറ്റു കൈയ്പട്ടെണ്ടതാണു।